എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം മാർച്ച് 10 മുതൽ 

കോട്ടയം: ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫുഡ് പ്രോസസ്സിംഗ് കോഴ്‌സില്‍ സൗജന്യ പരിശീലനം മാര്‍ച്ച് 10ന് തുടങ്ങും. കോട്ടയം ജില്ലയിലെ 18 നും 49 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍ക്ക് പങ്കെടുക്കാം.. സ്വയം തൊഴില്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് വായ്പയ്ക്കുള്ള സാങ്കേതിക സഹായവും ലഭിക്കും. ഫോണ്‍: 0481-2303307,2303306.

Advertisements

Hot Topics

Related Articles