ഇത്തിപ്പുഴ മാർത്താണ്ഡശ്ശേരിൽ തങ്കപ്പൻ

ഇത്തിപ്പുഴ മാർത്താണ്ഡശ്ശേരിൽ തങ്കപ്പൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് ആറ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : രമണി. മക്കൾ: മിനിമോൾ ബൈജു അനിത സിജിമോൾ സുസ്മിത. മഞ്ജുഷ. മരുമക്കൾ: പരേതനായ ഗോപി , ദീപ, സന്തോഷ്‌. പരേതനായ ഷിബു , പ്രമോദ്. മജുമോൻ.

Advertisements

Hot Topics

Related Articles