അരുവിക്കുഴി അറയ്ക്കൽ എ.ജെ. ജോസ് (കുഞ്ഞേട്ടൻ)

അരുവിക്കുഴി അറയ്ക്കൽ എ.ജെ. ജോസ് (കുഞ്ഞേട്ടൻ – 70) നിര്യാതനായി. സംസ്‌കാരം നാളെ മാർച്ച് 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് അരുവിക്കുഴി ലൂർദ് മാതാ പള്ളിയിൽ. ഭാര്യ മോളി മൂഴൂർ കിഴക്കേകൊഴുവനാൽ കുടുംബാംഗം. മക്കൾ: അജീഷ് ജോസ് (ഖത്തർ), ബിജീഷ് ജോസ് (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: സോണിയ ഇരുപതിൽച്ചിറ ചമ്പക്കുളം, റ്റിന്റു പുറങ്കാവിൽ അയർക്കുന്നം. മൃതദേഹം ഇന്ന് മാർച്ച് 27 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

Advertisements

Hot Topics

Related Articles