തോട്ടയ്ക്കാട് പന്തപ്പാട് പി എൻ സുകുമാരൻ ആചാരി

തോട്ടയ്ക്കാട് പന്തപ്പാട് പി എൻ സുകുമാരൻ ആചാരി (58) നിര്യാതനായി. ഭാര്യ സുജ സുകുമാരൻ എരമല്ലൂർ അമ്പിളിത്താനം കുടുംബാംഗം. മക്കൾ: സൂര്യ, സുജിത്ത് മരുമക്കൾ: വിനീത് (കറുകച്ചാൽ). പിതാവ് : പരേതനായ നാണു ആചാരി. സംസ്‍കാരം നാളെ ഏപ്രിൽ എട്ട് ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles