പൂവൻതുരുത്ത് പ്ലാമൂട് പുതുപ്പറമ്പിൽ ലൂസി ജോർജ് ( റിട്ടയേർഡ് ടീച്ചർ ജി. എൽ. പി. സ് പൂവൻതുരുത്ത് – 96) ഏ. ജി പൂവൻതുരുത്ത് സഭാഗം നിര്യാതയായി. സംസ്ക്കാരം നാളെ ഏപ്രിൽ എട്ട് ബുധനാഴ്ച മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കൊല്ലാട്ട് ഉള്ള സഭാ സെമിത്തേരിയിൽ.
Advertisements

