മലയാളി നഴ്സിനെ നദിയിൽ ‌മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ചിക്കമഗളൂരു എൻആർ പുരയിൽ 

ബംഗളൂരു : മലയാളി നഴ്സിനെ നദിയിൽ ‌മരിച്ച നിലയിൽ കണ്ടെത്തി. മുത്തിനകൊപ്പയിൽ താമസിക്കുന്ന രന്യ ബേസിൽ (30) ആണ് മരിച്ചത്. ചിക്കമഗളൂരു എൻആർ പുരയിൽ മുഡുബ പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശിവമൊഗ്ഗ നാരായണ ഹൃദയാലയ ആശുപത്രിയിലെ ജീവനക്കാരിയാണ്. എൻആർ പുര പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles