നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ഹണി എം വർഗീസ് ഹൈക്കോടതി ജഡ്ജി ; ശുപാർശ നൽകി ഹൈക്കോടി കൊളീജിയം 

: ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ. ഹൈക്കോടതി കൊളീജിയമാണ് ശുപാർശ നല്‍കിയത്. നിലവില്‍ ആലപ്പുഴ ജില്ല ജ‍ഡ്ജിയാണ് ഹണി എം വർഗീസ്.

Advertisements

Hot Topics

Related Articles