എസ് . സുരേഷ്‌കുമാർ ചങ്ങനാശ്ശേരി എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ്

ചങ്ങനാശേരി : വാഴപ്പള്ളി മാധവമംഗലത്ത് എസ് . സുരേഷ്‌കുമാറിനെ ചങ്ങനാശ്ശേരി എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ് ആയി തിരഞ്ഞെടുത്തു.

Advertisements

യൂണിയൻ പ്രസിഡന്റ് ആയിരുന്ന ഹരികുമാർ കോയിക്കൽ അന്തരിച്ചതിനെ തുടർന്നാണ് യൂണിയൻ വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ്‌കുമാറിനെ താലൂക്ക് യൂണിയൻ കമ്മിറ്റി യോഗം ചേർന്ന് തിരഞ്ഞെടുത്തത്.

Hot Topics

Related Articles