കുഴിമറ്റം: മറ്റത്തിൽ അമ്മിണി മാധവൻ (88) നിര്യാതയായി . മാടപ്പള്ളി തിരുവാതിര വീട്ടിൽ കുടുംബാംഗമാണ് . ഭർത്താവ് : പരേതനായ എം കെ മാധവൻ. മക്കൾ: ബാബു (രാരി) ,കുഞ്ഞുമോൾ .മരുമക്കൾ : പാത്താമുട്ടം വാലുചിറ രാധാമണി , കാരാപ്പുഴ പതിനഞ്ചിൽചിറ പരേതനായ കുഞ്ഞുമോൻ . സംസ്കാരം ഇന്ന് ഏപ്രിൽ 19 ഞായറാഴ്ച 3 ന് വീട്ടുവളപ്പിൽ .
Advertisements

