ഫോട്ടോ:
തലയോലപ്പറമ്പ് ഡിബി കോളജ് മലയാള വിഭാഗം തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനം പ്രിന്‍സിപ്പൽ ഡോ.ആര്.അനിത നിര്‍വഹിക്കുന്നു
Advertisements
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളജിലെ മലയാള വിഭാഗം തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ഒരുമ പ്രകാശനം ചെയ്തു. മലയാളം സെമിനാര്‍ ഹാളില്‍ നടന്ന യോഗത്തിൽ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ആര്.അനിത മാസികയുടെ പ്രകാശനം നിര്‍വഹിച്ചു. മലയാളവിഭാഗം മേധാവി ഡോ.വി.മഞ്ജു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ.വി.എസ് അര്‍ച്ചന, ഡോ.രേണു, ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ഷൈന്ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

