കോട്ടയം : മെഡിക്കൽ കോളജ് നഴ്സിങ് കോളജ് വിദ്യാർത്ഥിയെ കാണാനില്ലന്ന് പരാതി. കോട്ടയം മെഡിക്കൽ കോളേജ് ബി എസ് സി നേഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥി വിഷ്ണു തീർത്ഥ (20) യെ ആണ് കാണാതായത്. ഇദ്ദേഹത്തെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ കുട്ടിയുടെ പിതാവായ അഖിലേഷ് കുമാറിനെയോ അറിയിക്കുക. ഫോൺ : 9446813890.
Advertisements

