പൂവൻതുരുത്ത് / പീരുമേട് പള്ളിക്കുന്ന്പാക്കുകണ്ടത്തിൽ പി. ചെല്ലപ്പൻ

പൂവൻതുരുത്ത് / പീരുമേട് പള്ളിക്കുന്ന്
പാക്കുകണ്ടത്തിൽ പി. ചെല്ലപ്പൻ (88)
കോൺട്രാക്ടർ നിര്യാതനായി.
സംസ്കാരം ഏപ്രിൽ 29 ബുധനാഴ്ച രാവിലെ 11 മണിക്ക് മണിപ്പുഴയിലുള്ള മകളുടെ വസതിയിൽ. ഭാര്യ : ജാനകി, പൂവൻതുരുത്ത്. മക്കൾ – ശ്രീകല, മണിപ്പുഴ, നിർമല, ഇളംപള്ളി-പള്ളിക്കത്തോട്, സുനിത, കൊല്ലാട് , ലത, കാഞ്ഞിരപ്പള്ളി, പ്രവീൺ, അധ്യാപകൻ – ഊട്ടി (ഗുഡ് ഷെഫേർഡ്). മരുമക്കൾ – ഡി.അജയകുമാർ, മണിപ്പുഴ (ബെൽമോണ്ട്), പരേതനായ അഭയലാൽ പള്ളിക്കത്തോട് , സാബു, കൊല്ലാട് , ഷാജി, കാഞ്ഞിരപ്പള്ളി, സീത ലക്ഷ്മി, ഊട്ടി (ഗുഡ് ഷെഫേർഡ്).

Advertisements

Hot Topics

Related Articles