പത്തനാട് കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യകാല നേതാവും മോട്ടോർ തൊഴിലാളി യൂണിയൻ( സി ഐ ടി യു) മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ഇലഞ്ഞിപ്പുറത്ത് . പി. ഗോപാല കൃഷ്ണപിള്ള

പത്തനാട് കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യകാല നേതാവും മോട്ടോർ തൊഴിലാളി യൂണിയൻ( സി ഐ ടി യു) മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ഇലഞ്ഞിപ്പുറത്ത് . പി. ഗോപാല കൃഷ്ണപിള്ള (96 ) നിര്യാതനായി . സംസ്കാരം എപ്രിൽ 30 വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് മൃതശരീരം പത്തനാട്ടു ഭവനത്തിൽ കൊണ്ടുവരും മൂന്ന് മണിക്ക് വീട്ടു വളപ്പിൽ സംസ്കാരം. ഭാര്യ : വടവാതൂർ അറയ്ക്കൽ പറമ്പിൽ കെ.പി. സരസ്വതിയമ്മ, മക്കൾ. മിനി ശ്രീകുമാർ , അനിൽ സ്വാതി (സി പി എം വിജയപുരം പഞ്ചായത്തംഗം) അശോക് യു എസ് എ, മരുമക്കൾ : പരേതനായ ശ്രീകുമാർ ആനാരിൽ, അമ്പിളി കണ്ടംങ്കരി .

Advertisements

Hot Topics

Related Articles