പൂവൻതുരുത്ത് പള്ളിക്കുന്ന് പാക്കുകണ്ടത്തിൽ പി.ചെല്ലപ്പൻ (88) അന്തരിച്ചു.സംസ്കാരം (29-04-2026) ബുധനാഴ്ച രാവിലെ 11 മണിക്ക് മണിപ്പുഴയിലുള്ള മകളുടെ വസതിയിൽ.ഭാര്യ : ജാനകി,മക്കൾ : ശ്രീകല,നിർമല,സുനിത,ലത,പ്രവീൺ.മരുമക്കൾ : ഡി.അജയകുമാർ,അഭയലാൽ,സാബു,ഷാജി,സീത ലക്ഷ്മി
Advertisements

