മുണ്ടക്കയം പറത്താനം കാഞ്ഞിരത്തുംമൂട്ടിൽ ജോൺ ചെറിയാൻ (തോമാച്ചൻ ഓട്ടോ – 50) നിര്യാതനായി. സംസ്കാരശുശ്രൂഷ മെയ് അഞ്ച് ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് ഭവനത്തിൽ ആരംഭിച്ചു . പറത്താനം വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ. പിതാവ് : പരേതനായ ചെറിയാൻ. ഭാര്യ: സിജി,മകൽ: ഡിവൈൻ ജോൺ.
Advertisements

