കിങ്ടം അനിമലിയയിൽ ഒന്നാം വാർഷികം ആഘോഷിച്ചു

ഏറ്റുമാനൂർ : ഒന്നാം വാർഷികത്തൊടാനുബന്ധിച്ചു കിങ്ടം അനിമലിയയിൽ നിരവധി സേവനങ്ങൾ കുറഞ്ഞ നിരക്കിൽ
ഏറ്റുമാനൂരിൽ കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച കിങ്ടം അനിമലിയ പെറ്റ് ക്ലിനിക്കിൽ അരുമ മൃഗങ്ങൾ ഉൾപ്പെടെ ഉള്ളവയ്‌ക്കായി നിരവധി സേവനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നു. മെയ്‌ മാസം 15 വരെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. വിശദ വിവരങ്ങൾക്കായി രാവിലെ 10 മുതൽ വൈകിട്ടു 7 വരെയുള്ള സമയത്ത് +91 70124 02803, +91 6282557734 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles