വിജയ് അധികാരമേറ്റതിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടി: തിരുപ്പത്തൂർ എംഎൽഎ നിയമസഭാ നടപടികളിൽ പങ്കെടുക്കരുതെന്ന് ഹൈക്കോടതി

ചെന്നൈ : തമിഴ്‌നാട്ടിൽ സത്യപ്രതിജ്ഞ ചെയ്ത‌്‌ വിജയ് അധികാരമേറ്റതിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. തിരുപ്പത്തൂർ എംഎൽഎ ശ്രീനിവാസ സേതുപതി നിയമസഭ നടപടികളിൽ പങ്കെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഒറ്റ വോട്ട് തോൽവിയിലെ ഡിഎംകെ ഹർജിയിലാണ് ഉത്തരവ്. ശ്രീനിവാസ സേതുപതി വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്നും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

Advertisements

Hot Topics

Related Articles