കാഞ്ഞിരപ്പള്ളി പാട്ടത്തിൽ ഷിനു ബ്രൂസ്

കാഞ്ഞിരപ്പള്ളി പാട്ടത്തിൽ ഷിനു ബ്രൂസ് നിര്യാതയായി. സംസ്കാരം നാളെ മെയ്‌ 17 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പയസ് ടെൻത് ദേവാലയത്തിൽ നടക്കും.മെയ്‌ 16 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ മെയ്‌ 17 ഞായറാഴ്ച രാവിലെ 9 മണിവരെ മറിയപ്പള്ളിയിലെ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും.തുടർന്ന് നാളെ രാവിലെ 9 മണിയോടെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ വൈകുന്നേരം നാലുമണിക്ക് കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പയസ് ടെൻത് ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Advertisements

Hot Topics

Related Articles