കോട്ടയം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ K-Tet III യോഗ്യതയുള്ള Ba- Bed ഇംഗ്ലീഷ് ബിരുദ്ധധാരികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ ഒന്ന് തിങ്കളാഴ്ച രണ്ടിന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫിസിൽ എത്തിച്ചേരേണ്ടതാണ്.
Advertisements


