കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ആസാദ് ലെയിനിൽ വാഹനങ്ങൾക്ക് ഗതാഗത തടസമായി കാറിന്റെ അനധികൃത പാർക്കിംങ് ; ആംബുലൻസുകളും തടസപ്പെടുന്നു

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര ആസാദ് ലൈനിൽ വാഹനങ്ങൾക്ക് ഗതാഗത തടസവുമായി കാറിന്റെ അനധികൃത പാർക്കിംങ്. പ്രദേശത്ത് റോഡിലേയ്ക്കിറക്കിയാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്. നിരവധി ആംബുലൻസുകൾ അടക്കം കടന്നു പോകുന്ന റോഡിലാണ് ഇത്തരത്തിൽ അനധികൃത പാർക്കിംങ് നടക്കുന്നത്. മിക്ക ദിവസങ്ങളിലും രാവിലെ ഈ റോഡിൽ സമാന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനം വൈകിട്ട് മാത്രമാണ് എടുത്തു മാറ്റുന്നതെന്ന് പരാതി ഉയർന്നത്. പലപ്പോഴും ഈ വാഹനത്തിന്റെ അനധികൃത പാർക്കിംങ് മൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്.

Advertisements

Hot Topics

Related Articles