സി.പി.എം അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് എല്ലാവർഷവും സ്ക്കൂൾ കൂട്ടികൾക്ക് നോട്ട് ബൂക്ക് വിതരണോദ്ഘാടനം ഏരിയാ കമ്മറ്റിയംഗം പി.പി.പത്മനാഭൻ നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി റ്റോണി സണ്ണി ബ്രാഞ്ച് സെക്രട്ടറി റെജിമോൻ ജേക്കബ് രജ്ഞിത്ത് ഗിരി കൂട്ടിയമ്മ എന്നിവർ പങ്കെടുത്തു.
Advertisements


