കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ താത്കാലിക നഴ്‌സ് നിയമനം

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് താത്കാലിക സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ നാലിന് രാവിലെ 10 ന് ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ പകർപ്പ് സഹിതം ഹാജരാകേണ്ടതാണ്. ഡയാലിസിസ് യൂണിറ്റിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

Advertisements

Hot Topics

Related Articles