കൊല്ലാട് പുതുപ്പറമ്പിൽ പി.കെ മാധവൻ (കുഞ്ഞുമോൻ- 72 ) നിര്യാതനായി. സംസ്കാരം നാളെ ജൂൺ രണ്ട് ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കൊല്ലാട് എസ്.എൻ.ഡി.പി ശമ്ശാനത്തിൽ.ഭാര്യ രമണി പുള്ളോംപറമ്പിൽ (കുമരകം ).മക്കൾ: രഞ്ജിനി (പരേത), രഞ്ജിത്ത്. മരുമക്കൾ :മഞ്ജു പാർവതി (മുട്ടമ്പലം )
Advertisements


