കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ നാല് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ നാല് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ദിവാൻ പൈപ്പ്, വൈദ്യൻ പടി, വാരിമുട്ടം, ചാഴിക്കാടൻ റോഡ്, ചാഴിക്കാടൻ ടവർ, ഷേർളി, ഷെർലി ടവർ, കരികുളങ്ങര, കരികുളങ്ങര ടവർ, ചെമ്പകശ്ശേരി, വാസുദേവപുരം, അമ്പാടി ടവർ  എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ  രാവിലെ 9.30 മണി മുതൽ വൈകിട്ട് 5. 30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പാട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ ഇടയ്ക്കാട്ടുകുന്ന്, പാനാപ്പളളി,  താവളത്തിൽ പടി, ചേന്നാമററം എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക സെക്ഷൻ പരിധിയിലുള്ള മുത്തോലി ബാങ്ക്, നെയ്യുർ, കോവേന്ത എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കൃഷി ഭവൻ, കങ്ങഴക്കുന്നു,പാമ്പൂർകവല എന്നീ ട്രാൻസ്‌ഫോർമറികളിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 6 മണിവരെ വൈദ്യുതി മുടങ്ങും. കറുകച്ചാൽ സെക്ഷന്റെ പരിധിയിൽ പ്ലാച്ചിയ്ക്കൽ , എൻ.എസ്.എസ്, കെ.എസ്.ഇബി പുത്തൂരംപടി ,കറുകച്ചാൽ ടൗൺ ,കറ്റു വെട്ടി , മുതിരമല , മേഴ്സി  എന്നീ ട്രാൻസ്ഫോർമറികളിൽ രാവിലെ 9 മുതൽവൈകുന്നേരം 5. മണി വരെ വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ 05:00 വരെ   ചക്കാമ്പുഴ ഹോസ്പിറ്റൽ, ചക്കാമ്പുഴ ടൗൺ, ചെക്കോൻപറമ്പ്, ഇടക്കോലി, ഇടക്കോലി സ്കൂൾ,ഇടക്കോലി ബുഷ് ഫാക്ടറി, ഐ.ഐ.ഐ.ടി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, എൻ.ഇ.എസ് ബ്ലോക്ക്‌, മാടപ്പള്ളി പി.എച്ച്.സി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.  വാകത്താനം സെക്ഷൻ പരിധിയിൽ രേവതി പടി ട്രാൻസ് ഫോറിൻ്റെ കീഴിൽ രാവിലെ 9 മുതൽ 5 മണി വൈദ്യുതി മുടങ്ങും. 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ  മരിയസദനം, ഇളംതോട്ടം, ഫയർ സ്റ്റേഷൻ, എ.ഒ ജോസഫ് റോഡ്, കാർമ്മൽ ഹോസ്പിറ്റൽ, കിഴതടിയൂർ, ഹോളി ഫാമിലി, പുളിമൂട്ടിൽ, കെ.എസ്.ആർ.ടി.സി , ഹോളി ഫാമിലി, ചാമക്കാല, ജോസഫ് ആർക്കേഡ്, വടയാറ്റ്, പഞ്ഞിക്കുന്നേൽ, ഇടപ്പറമ്പിൽ, ഒലിവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8.30 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതുമായി ബന്ധപ്പെട്ടു  കട്ടകളം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും. 

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  കാരിത്താസ് റെയിൽ ഗേറ്റ്, എസ്.ആർ ഇൻഡസ്ട്രിസ് ട്രാൻസ്‌ഫോർമറിൽ ലൈൻ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5.00 PM മണിവരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, പെരുന്ന വെസ്റ്റ് , പനച്ചിക്കാവ്, കക്കാട്ടുകടവ് ,  പെരുമ്പുഴക്കടവ്,  പൂവത്താർ 

എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ   വൈദുതി മുടങ്ങും. 

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പഴയിടത്തു പടി, മണർകാട് ടൗൺ, വടവാതൂർ ഇൻഡസ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.  നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാർത്തോമാ,ബോട്ട് ജെട്ടി ,കളത്തിൽകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട്   5:30 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും.  പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, പോലീസ് സ്റ്റേഷൻ, സെലക്ഷൻ, സിംഹാസന പള്ളി , റിലയൻസ്, കുറിയന്നൂർ കുന്ന്, ബിഎസ്എൻഎൽ, പാമ്പാടി മാർക്കറ്റ്, കാളച്ചന്ത, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8:30 മുതൽ വൈകുന്നേരം 5:30 വരെയും കുന്നേൽ പാലം, ഓർവയൽ, പൂതകുഴി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി  മുടങ്ങും.  പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെയ്യൂർ, മുത്തോലി പമ്പ് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 8:30 മുതൽ വൈകുന്നേരം 5:30pm വരെ വൈദ്യുതി  മുടങ്ങും. 

Hot Topics

Related Articles