കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ 12ന് ആരംഭിക്കുന്ന ഇലക്ട്രിക്ക് വാഹന സര്‍വീസിംഗ് കോഴ്സിലേയ്ക്ക് സ്പോട് അഡ്മിഷന്‍ നടത്തുന്നു.
Advertisements
പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 10,11 തീയതികളില്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെത്തി പ്രവേശനം നേടാം. പ്രായപരിധി 18-40. ഫോണ്‍:9495999688.


