കോട്ടയം: കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ വിവിധ കോഴ്സുകള്‍ക്ക് ജൂണ്‍ 30 വരെ 10 ശതമാനം ഫീസ് ഇളവ് അനുവദിക്കും. താല്പര്യമുള്ളവര് കോട്ടയം നാഗമ്പടത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 6282841772, 8590118698, 0481 2304031.
Advertisements


