പള്ളം സ്വദേശിയായ വയോധികനെ കാണാതായി പരാതി

കോട്ടയം: പള്ളം സ്വദേശി മറ്റത്തിൽ വി കെ ജനാർദനനെ (80) കാണാതായതായി പരാതി. കുടുംബം ചിങ്ങവനം പൊലീസിൽ പരാതി നൽകി. ഓർമകുറവള്ള വ്യക്തിയാണ് ജനാർദനൻ . ഫോൺ : 9544955947.

Advertisements

Hot Topics

Related Articles