പള്ളം പ്ളാംപറമ്പിൽ ഏലിയാമ്മ ജോൺ ( ആലീസ്)

പള്ളം പ്ളാംപറമ്പിൽ ഏലിയാമ്മ ജോൺ ( ആലീസ്- 63 ) നിര്യാതയായി. ഭൗതിക ദേഹം ജൂൺ 16 ചൊവ്വാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ട് വരുന്നതും ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം മൂന്ന് മണിയ്ക്ക് പള്ളം സെൻ്റ് പോൾസ് പള്ളിയിൽ സംസ്കാരം നടക്കും.ഭർത്താവ് പി എ ജോൺ (രാജൂ ).

Advertisements

Hot Topics

Related Articles