കോട്ടയം: ചങ്ങനാശേരി ഗവണ്മെന്റ് വനിതാ ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍(എന്‍.സി.വി.ടി),കംപ്യൂൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (എസ്.സി.വി.ടി) ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://it admissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന 100 രൂപ ഫീസടച്ച് ഓണ്‍ലൈനായിട്ട് അപേക്ഷിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, എസ്.എസ്.എല്‍.സി. അവസാന തീയതി ജൂണ്‍30. ഫോണ്‍: 9446321018, 0481-2400500.
Advertisements


