കോട്ടയം: ടൂറിസം വകുപ്പിന് കീഴിൽ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിപ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ20 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾ www.fcikerala.org. എന്ന വെബ്സൈറ്റിൽനിന്നു ലഭിക്കും. ഫോൺ: 0481-2312504, 9495710465.
Advertisements


