വല്യാട് കുമ്മിണിപ്പത്തിൽ രാഘവൻ (93) നിര്യാതനായി. ഭാര്യ: ഓമന തലയാഴം ഈട്ടുമ്പുറം കുടുംബാംഗം. മക്കൾ: വിജയപ്പൻ, അമ്പിളി, തങ്കച്ചൻ, പൊന്നമ്മ മരുമക്കൾ: കുഞ്ഞുമോൾ തോട്ടക്കാട്, പരേതനായ വിജയൻ നീണ്ടൂർ, സജിനി മലരിയ്ക്കൽ, രഘുനാഥൻ പുല്ലരിക്കുന്ന്. സംസ്കാരം നാളെ ജൂൺ 17 ബുധനാഴ്ച രാവിലെ 11 മണിക്ക് വല്യാട് 34-ാം നമ്പർ എസ് എൻ ഡി പി ശ്മശാനത്തിൽ.
Advertisements


