ചാല പറമ്പ് കാർത്ത്യാ കുളങ്ങര ധർമ്മശാസ്ത ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോൽസവത്തിന്റെ ഭാഗമായി നടത്തുന്ന ഭാഗവത സപ്താഹ യഞ്ജത്തിന്റെ ദീപ പ്രകാശനം പുന തന്ത്രി ആനത്താനത്ത് ഇല്ലത്ത് എ.വി. ഗോവിന്ദൻ നമ്പൂതിരി നിർവഹിച്ചു

 വൈക്കം : ചാല പറമ്പ് കാർത്ത്യാ കുളങ്ങര ധർമ്മശാസ്ത ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോൽസവത്തിന്റെ ഭാഗമായി നടത്തുന്ന ഭാഗവത സപ്താഹ യഞ്ജത്തിന്റെ ദീപ പ്രകാശനം പുന

Advertisements

തന്ത്രി ആനത്താനത്ത് ഇല്ലത്ത് എ.വി. ഗോവിന്ദൻ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ മേൽശാന്തി ഗോപാലകൃഷ്ണൻ പോറ്റി, ക്ഷേത്ര ഭാരവാഹികളായ എസ്.ഹരിദാസൻ നായർ ,കെ . റ്റി. രാം കുമാർ , ഹരികുമാർ കളരിക്കൽ അഭിലാഷ് കാരു വള്ളിൽ, രാജിവ് ബാബു, ഉണ്ണി സുനിൽ പിള്ള ,ബൈജു കുരിപ്പുറം, വിജയൻ ചാല പറമ്പ്, എം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജയകുമാർ കെ.എസ്. ജഗാദാംബിക, എൽ. അംബിക,യ ഞ്ജാചാര്യൻമാരായ കല്ലാനിക്കോട് ചന്ദ്രശേഖരൻ നമ്പൂതിരി, ഗുരുവായൂർ രാധാകൃഷ്ണൻ നായർ, മോഹനൻ മൂലയിൽ, ഇടമന ഈശ്വരൻ പോറ്റി എന്നിവർ പങ്കെടുത്തു. 20 ന് രാവിലെ 11.30 നാണ് രുഗ്മിണി സ്വയംവരം . 21 ന് രാവിലെ 10.30നാണ് കുചേലോപാഖ്യാനം. സമാപന ദിനമായ 22 നാണ്  പുന: പ്രതിഷ്ഠാ ചടങ്ങുകൾ . രാവിലെ 9 ന് കലശാഭിഷേകം  1 ന് പ്രസാദ ഊട്ട് വൈകിട്ട് 6.30 ന് ദീപ കാഴ്ച, ഭജന എന്നിവയും നടക്കും.

Hot Topics

Related Articles