കോട്ടയം: കോട്ടയം പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസിനു കീഴില്‍ കോട്ടയം ആര്‍.എം.എസ് -അയ്മനം-ഏറ്റുമാനൂര്‍ റൂട്ടില്‍ തപാല്‍ ഉരുപ്പടികള്‍ കൈമാറ്റം ചെയ്യുന്നതിനായി മൂന്നു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22. ഫോണ്‍: 0481 2582970, 2301066,2581680.
Advertisements


