കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തില്‍ വിവിധ ഒഴിവുകളിൽ വാക് ഇന്‍ ഇന്റര്‍വ്യൂ 

കോട്ടയം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെലോ  ഒഴിവുകളിലേക്ക് ജൂലൈ ഒന്‍പതിന് രാവിലെ 9.30ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ www.iccs.res.in എന്ന വെബ്സൈറ്റില്‍.

Advertisements

Hot Topics

Related Articles