കെ.എസ്.ഇബി പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷനിൽ ട്രാൻസ്ഫോമർ ചാർജ് ചെയ്യുന്നു 

കോട്ടയം : പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ വെട്ടിപ്പറമ്പു റോഡിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമർ ജൂൺ 17 വ്യാഴാഴ്ച മുതൽ ഇനിയൊരു മുന്നറിയിപ്പില്ലാതെ ചാർജ് ചെയ്യുന്നതായിരിക്കും . പൊതുജനങ്ങൾ ട്രാൻസ്ഫോർമറും വൈദ്യുതി ലൈനുമായും യാതൊരുവിധ സമ്പർക്കവും പുലർത്താൻ പാടില്ലാത്തതും വൈദ്യുതി തൂണുകളിലോ സ്റ്റേ വയറുകളിലോ കന്നുകാലികളെ കെട്ടാൻ പാടില്ലാത്തതും ആകുന്നു.

Advertisements

Hot Topics

Related Articles