ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍/ഡിസ്പെന്‍സര്‍/നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍  വാക് ഇന്‍ ഇന്റര്‍വ്യൂ 

കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍/ഡിസ്പെന്‍സര്‍/നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന്  ജൂണ്‍ 29ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.  18നും 45നുമിടയില്‍ പ്രയവും എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്.  എ ക്ലാസ് രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

Advertisements

താല്‍പര്യമുള്ളവര്‍ രാവിലെ 10.30ന് നാഗമ്പടം പാലത്തിനടുത്തുള്ള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0481 2583516.

Hot Topics

Related Articles