പാലാ : കൂരോപ്പടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട കാർ തുടർന്ന് ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ 5 പേർക്കു പരുക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക് യാത്രക്കാരൻ അരുവിക്കുഴി സ്വദേശി ജെയിംസ് സിബി ( 24 ) കാർ യാത്രക്കാരായ പാമ്പാടി സ്വദേശികൾ എലിയാമ്മ തോമസ് (70) പി.വി. തോമസ് ( 75 ) ആൻസി തോമസ് (32 ) റിജു തോമസ് (34) എന്നിവർക്കാണ് പരുക്കേറ്റത് . രാത്രി 9 മണിയോടെയാണ് അപകടം .
Advertisements


