വാഴൂർ പുളിക്കൽകവല കരിങ്ങണാമറ്റത്തിൽ മറിയാമ്മ ആൻഡ്രൂസ് (അമ്മിണി – 95) നിര്യാതയായി. മൃതശരീരം ജൂൺ 29 തിങ്കളാഴ്ച രാവിലെ 8 മണിക്ക് മീനടത്തുള്ള വസതിയിൽ കൊണ്ടുവരും.
Advertisements
സംസ്കാരം രണ്ട് മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ. പരേത ഇളപ്പുങ്കൽ പൈറ്റുകാല കുടുംബാംഗം ആണ്. ഭർത്താവ്: പരേതനായ കെ. സി. ആൻഡ്രൂസ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മക്കൾ: ബേബിച്ചൻ, ബറോഡ
ജോർജ്കുട്ടി, ബറോഡ, വത്സമ്മ, ആലുവ. മരുമക്കൾ: ഷാന്റി ,ജിജിമോൾ , രാജൻ.


