അഞ്ചാലുംമൂട് : ഗവ എച്ച് എസ് എസ് അഞ്ചാലുംമൂട്ടിലെ എസ്. പി.സി ജൂനിയർ ബാച്ചിൻ്റെ ഉദ്ഘാടനം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ എ.എസ് ഐ ഷിഹാബുദീൻ ഉദ്ഘാടനം ചെയ്തു . പി. ടി.എ പ്രസിഡൻ്റ് ബിജു ആർ നായർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ കൃഷ്ണകുമാർ ബി , പി ടി എ വൈസ് പ്രസിഡൻ്റ് ഷംനാർ, എസ് എം സി ചെയർമാൻ ബിനു പ്രകാശ്, ഡി.ഐ സഹീർ ,സി പി ഒ ശ്രീനിവാസൻ പി കെ, അനുഷ യു ,
എം പി .ടി.എ പ്രസിഡന്റ് ഷെമി എസ് എന്നിവർ പ്രസംഗിച്ചു. ഗാർഡിയൻ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
,
Advertisements






