കോട്ടയം : നാട്ടകം സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. നാട്ടകം കുഴിക്കാട്ട് മറ്റം വീട്ടിൽ അനൂപിനെയാണ് (43) കാണാതായത്. കഴിഞ്ഞ ഏപ്രിൽ 15 മുതൽ ഇദ്ദേഹ
ത്തെ കാണാനില്ലന്നാണ് പരാതി. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക. എസ് എച്ച് ഒ ചിങ്ങവനം , : 9497947162
SI, ചിങ്ങവനം: 9497980314
ചിങ്ങവനം പോലീസ് സ്റ്റേഷൻ: 0481 2430587
ഇ-മെയിൽ: [email protected]
Advertisements


