കോട്ടയം എസ്. എച്ച് . മൗണ്ട് തട്ടിനകത്ത് വീട്ടിൽ ചാക്കോ തോമസ് ( 67 ) നിര്യാതനായി. സംസ്കാരം പിന്നീട് സെന്റ്: ലാസറസ് സെമിത്തേരിയിൽ. ഭാര്യ : ശാന്തമ്മ തോമസ് (മണർകാട് കൈതത്തറ കുടുബാംഗം)
മകൾ സീന തോമസ് (ഷാർജ). മരുമകൻ: ചെറിയാൻ ഫിലിപ്പ് (ബെന്നി മോൻ ) ഷാർജ.
Advertisements


