ആരോഗ്യ സർവ്വകലാശാലക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കെ എസ് യു വിന് സമ്പൂർണ്ണ വിജയം

കോട്ടയം :ആരോഗ്യ സർവ്വകലാശാലക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കെ എസ് യു വിന് സമ്പൂർണ്ണ വിജയം. ജില്ലയിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ കോളേജുകളിലും കെഎസ്‌യു വിജയിച്ചതായി കെഎസ്‍യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം അറിയിച്ചു ചരിത്രത്തിൽ ആദ്യമായി കോട്ടയം ഗവർമെന്റ് മെഡിക്കൽ കോളേജിൽ കെഎസ്‌യു യൂണിയൻ നേടി, പാലാ എസ് എം ഇ, കോട്ടയം ഗവ :ഫാർമസി കോളേജ് തുടങ്ങിയവ കെഎസ്‍യു തിരിച്ചു പിടിച്ചു,

Advertisements

Hot Topics

Related Articles