നിര്യാതനായ കളത്തിപ്പടി കുന്നേൽ കെ. സി. മാണിയുടെ (കുട്ടപ്പൻ-72 ) മൃതശരീരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും നാളെ ജൂലൈ ഏഴ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്ക്കാരം വടവാതൂർ മാർ അപ്രേം പള്ളി സെമിത്തേരിയിൽ.
Advertisements


