മൂലേടം പുതുപ്പറമ്പിൽ റ്റീനാ ജോൺസൺ

മൂലേടം പുതുപ്പറമ്പിൽ റ്റീനാ ജോൺസൺ (43) നിര്യാതയായി. സംസ്‌കാരം നാളെ ജൂലൈ എട്ട് ബുധനാഴ്ച രണ്ട് മണിക്ക് കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ. പിതാവ് – പി യു ജോൺസൺ, മാതാവ് : ആലീസ് ജോൺസൺ സഹോദരങ്ങൾ: ഡോ മെറീന ജോൺസൺ (സി എം സി വെല്ലൂർ) നവീന ജോൺസൺ (തീക്കോയി ഗ്രാമപഞ്ചായത്ത്), സുജിത് ബാബു കാരിക്കൽ (സി എം സി വെല്ലൂർ) , ജിസ് മോഹൻ കിടിഞ്ഞൻ കുഴിയിൽ (സെന്റ് ജോസഫ് എൻജിനീയറിങ് കോളേജ്, പാലാ)

Advertisements

Hot Topics

Related Articles