പി എസ് സി പരീക്ഷാ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം 

പി എസ് സി പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങൾ  ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കെ എ എസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. പരീക്ഷാ മാർക്ക് മുൻകൂട്ടി അറിഞ്ഞ് ചില ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ അധിക മാർക്ക് നൽകി റാങ്കിൽ മുന്നിലെത്തിച്ചെന്ന ആരോപണങ്ങൾ ഉൾപ്പടെ അന്വേഷണത്തിന് വിധേയമാക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് മന്ത്രിസഭ യോഗത്തിന്റെ തീരുമാനം.

Advertisements

Hot Topics

Related Articles