കുടുംബവഴക്കിനെ തുടർന്ന് ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു ; പ്രതി ഒളിവിൽ 

കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റുമരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ പുന്നക്കല്‍ വീട്ടില്‍ മനീഷ് (29)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 5.30 മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം.

Advertisements

മനീഷിന്റെ ബന്ധുവായ യുവാവാണ് കുത്തിയത്. കൊലനടത്തിയശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പോലീസ് പ്രതിക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Hot Topics

Related Articles