കോട്ടയം: സോഷ്യലിസ്റ്റ് സ്റ്റുഡന്റസ് അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യ (എസ്എസ്എ ഐ) കോട്ടയം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.ഗൗരി കൃഷ്ണ (പ്രസിഡന്റ്) അവാന്‍ ജയന്‍ , അഭിഷേക് (വൈസ് പ്രസിഡന്റ്), സജല്‍ സിംസണ്‍ (ജനറല്‍ സെക്രട്ടറി), ചാക്കോച്ചി സെബാസ്റ്റ്യന്‍, ആകാഷ് എ.എസ് (സെക്രട്ടറിമാര്‍), സഫിന്‍ പി.എസ്. (ട്രഷറര്‍). എസ്എസ്എ ഐ സംസ്ഥാന പ്രസിഡന്റ് എം.എസ് ഋഷഭ് യോഗം ഉത്ഘാടനം ചെയ്തു
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു.
Advertisements


