പ്രശസ്ത മിമിക്രി കലാകാരൻ ജോഷി ചങ്ങനാശ്ശേരിയുടെ പിതാവ് ജോസഫ് തോമസ്

പ്രശസ്ത മിമിക്രി കലാകാരൻ ജോഷി ചങ്ങനാശ്ശേരിയുടെ പിതാവ് ജോസഫ് തോമസ് (73) നിര്യാതനായി പാണ്ടിച്ചേരി കുടുംബാംഗം. ഭാര്യ തങ്കമ്മ ജോസഫ്. പുളിങ്കുന്നിൽ ആശാരി പറമ്പ് കുടുംബാംഗം. മക്കൾ നിഷ ജോസഫ്. ജിഷ ജോസഫ്. ജോഷി മോൻ ജോസഫ്. ഷിജു ജോസഫ്. മരുമക്കൾ അനു ജോഷി. സുനിയാ ഷിജു. കൊച്ചുമക്കൾ സേറ ആൻഡ് ജോഷി സാവിയോ ജോഷി റയാൻ ഷിജു.

Advertisements

Hot Topics

Related Articles