കളത്തിപ്പടി ആശാരിപ്പറമ്പിൽ ജഗദമ്മ (75) നിര്യാതയായി. പരേത ചെങ്ങളം പുറത്താറ്റ് കുടുംബാഗമാണ്. സംസ്കാരം ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 10.30 ന് വിജയപുരം 1306 എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ എ.കെ ശശി (ബാലൻ) മക്കൾ: ഷാജി, മുകേഷ്, സന്തോഷ്, രാജേഷ്. മരുമക്കൾ: മിനി, മായ , ഷീജ, മായ.
Advertisements


