ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഒടുവിൽ നടപടിയെടുത്ത് സർക്കാർ. എഡിജിപിയെ സസ്പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറക്കി. കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി. റിപ്പോർട്ട് തുടർനടപടിക്കായി ഡിജിപി റാവാഡ എ.ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിനു കൈമാറിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ചർച്ച ചെയ്തതാണ് നടപടി.
Advertisements


